ഗവ. എൽ പി എസ് ചാല/ഭൗതികസൗകര്യങ്ങൾ

14:17, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43202 (സംവാദം | സംഭാവനകൾ) ('ചുറ്റുമുള്ള ഔഷധസസ്യങ്ങളും സൗന്ദര്യവർദ്ധക സസ്യങ്ങളും നമ്മുടെ സ്കൂളിന് വളരെയധികം സൗന്ദര്യവും സമാധാനവും നൽകുന്നു.എല്ലാ ക്ലാസ് മുറികളിലും ബ്ലാക്ക് ബോർഡും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുറ്റുമുള്ള ഔഷധസസ്യങ്ങളും സൗന്ദര്യവർദ്ധക സസ്യങ്ങളും നമ്മുടെ സ്കൂളിന് വളരെയധികം സൗന്ദര്യവും സമാധാനവും നൽകുന്നു.എല്ലാ ക്ലാസ് മുറികളിലും ബ്ലാക്ക് ബോർഡും വൈറ്റ് ബോർഡും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പ്രൊജക്ടർ ആക്ടിവേഷൻ സൗകര്യമുള്ള ശിശുസൗഹൃദ ക്ലാസ് മുറികളാണ്.