ഡി.വി.യൂ.പി.എസ്.തലയൽ/തിരികെ വിദ്യാലയത്തിലേക്ക് 21

14:47, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44251 (സംവാദം | സംഭാവനകൾ) ('കൊറോണ കാലം ഓൺലൈൻ പഠനത്തിലൂടെ മികച്ച രീതിയിൽ കൊണ്ട് പോകാൻ സാധിച്ചു .ഓഫ്‌ലൈൻ ക്ലാസ് ആരംഭിക്കാനുള്ള സർക്കാർ നിർദേശത്തെ തുടർന്ന് രക്ഷകർത്താക്കളെ ഉൾപ്പെടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറോണ കാലം ഓൺലൈൻ പഠനത്തിലൂടെ മികച്ച രീതിയിൽ കൊണ്ട് പോകാൻ സാധിച്ചു .ഓഫ്‌ലൈൻ ക്ലാസ് ആരംഭിക്കാനുള്ള സർക്കാർ നിർദേശത്തെ തുടർന്ന് രക്ഷകർത്താക്കളെ ഉൾപ്പെടുത്തി മീറ്റിങ് കൂടി . കുട്ടികൾ സ്കൂളിലേക്ക് വരുമ്പോൾ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ചർച്ച ചെയ്തു .രണ്ടു ബാച്ച് ആയി കുട്ടികൾക്ക് ക്ലാസ് ആരംഭിച്ചു .ആശങ്കയോടെയാണ്  ഓഫ്‌ലൈൻ ക്ലാസ് ആരംഭിച്ചതെങ്കിലും ക്രമേണ കുട്ടികൾ എല്ലാവരും സ്കൂളിൽ എത്തി .