കണ്ടൻചിറ ഡബ്ലു. എൽ.പി.എസ്./കുഞ്ഞെഴുത്തുകൾ

14:31, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LEKHA SHYNE N (സംവാദം | സംഭാവനകൾ) (''''പൂവും വണ്ടും''' -------------- ഒരിക്കൽ ഒരു വണ്ട് പൂവിൽ നിന്നും തേൻ കുടിക്കാൻ വന്നു . വണ്ട് തേൻ കുടിച്ചു തേൻ കുടിച്ചു പൂവിൽ തന്നെ ഇരുന്നു . സന്ധ്യയായി , പൂവ് ഇതളുകൾ പതുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂവും വണ്ടും


ഒരിക്കൽ ഒരു വണ്ട് പൂവിൽ നിന്നും തേൻ കുടിക്കാൻ വന്നു . വണ്ട് തേൻ കുടിച്ചു തേൻ കുടിച്ചു പൂവിൽ തന്നെ ഇരുന്നു . സന്ധ്യയായി , പൂവ് ഇതളുകൾ പതുക്കെ പതുക്കെ അടക്കാൻ തുടങ്ങി . അങ്ങനെ വണ്ട് പൂവിനുള്ളിൽ ആയി .



                                                                                                                                         ANAMIKA
                                                                                                                                          Standard:1