സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
1.2021- 24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി 'മുതിർന്ന അധ്യാപകർ' എന്ന വിഭാഗത്തിൽ പുതിയേടത്ത് ജോസഫ് സാറിനെ സന്ദർശിച്ച്, അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾ മനസ്സിലാക്കി ഡോക്യുമെന്റേഷൻ തയ്യാറാക്കി.
-ലിറ്റിൽകൈറ്റ്സ് | |
---|---|
അംഗങ്ങളുടെ എണ്ണം | 37 |
ഉപജില്ല | പാലാ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിനു ജെ. വല്ലനാട്ട് |
അവസാനം തിരുത്തിയത് | |
07-03-2024 | 31078 |
https://www.facebook.com/share/v/AtSkR2E2XoGYbmKj/?mibextid=I6gGtw
2.ഗ്രാമ പുരാവൃത്തങ്ങൾ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പുരാവസ്തു പ്രദർശനത്തിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കി.
https://www.facebook.com/share/p/FRw8inY9jZq1hem5/?mibextid=I6gGtw
3.കാർഷിക- വ്യവസായിക മേഖലകളിൽ ഉള്ള പ്രാദേശിക സംരംഭങ്ങൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രവിത്താനത്തെ ഏറ്റവും പഴയ ബേക്കറി ഉടമയെ സന്ദർശിച്ച് അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾ മനസ്സിലാക്കി.