ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്
ക്ലാസുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ | ക്ലാസ് ടീച്ചർ |
---|---|---|---|---|
10 A | 31 | 22 | 53 | മീര ടീച്ചർ |
10 B | 20 | 20 | 20 | വസുമതി ടീച്ചർ |
10 C | 22 | 16 | 38 | സ്മിത ടീച്ചർ |
9 A | 24 | 24 | 48 | കൃഷ്ണകുമാരി ടീച്ചർ |
9 B | 28 | 16 | 44 | ബിന്ദു ടീച്ചർ |
9 C | 23 | 21 | 44 | അനിത ടീച്ചർ |
8 A | 29 | 18 | 47 | സാജിത ടീച്ചർ |
8 B | 14 | 26 | 40 | നിഷിദ ടീച്ചർ |
8 C | 25 | 16 | 41 | അശ്വതി ടീച്ചർ |
8 D | 18 | 6 | 24 | ധന്യ ടീച്ചർ |
അദ്ധ്യാപകർ | വിഭാഗം/വിഷയം |
---|---|
സുഷ കെ.എസ് | പ്രധാനാദ്ധ്യാപിക |
നിസമോൾ കെ.എച്ച് | മലയാളം |
വസുമതി ടി.വി | നാച്ചുറൽ സയൻസ് |
ബിന്ദു. ടി | ഇംഗ്ലീഷ് |
മിഥു കെ.സി | ഇംഗ്ലീഷ് |
അനിത എ.വി | ഗണിതം |
സാജിത കെ.എസ് | മലയാളം |
മീര ടി.ആർ | സോഷ്യൽ സയൻസ് |
സ്മിത കെ.കെ | ഫിസിക്കൽ സയൻസ് |
നിഷിദ പി.കെ | നാച്ചുറൽ സയൻസ് |
കൃഷ്ണകുമാരി സി.എം | ഹിന്ദി |
ധന്യ ടി.എസ് | സോഷ്യൽ സയൻസ് |
അശ്വതി സുധാകരൻ | ഗണിതം |
സബീന ടി.എസ് | ഫിസിക്കൽ സയൻസ് |
ജെഫ്രിൻ ജോർജ് | പി.ടി |
ഡോ.ഗോവിന്ദൻ. എൻ | സംസ്കൃതം |
ലിജി കെ.എൻ | യു.പി വിഭാഗം |
ദീപ. കെ.എസ് | യു.പി വിഭാഗം |
സുബിത പി.എസ് | യു.പി വിഭാഗം |
അമൽ ടി | യു.പി വിഭാഗം |
ശ്രീജമോൾ കെ.ഡി | യു.പി വിഭാഗം |
കൊച്ചുത്രേസ്യ കെ.ആർ | യു.പി വിഭാഗം |
രേഷ്മ കെ.ജെ | യു.പി വിഭാഗം |
അനദ്ധ്യാപകർ | തസ്തിക |
---|---|
ജമ്മ ജോർജ്ജ് | സീനിയർ ക്ലാർക്ക് |
ധന്യ ദാസ് | ഓഫീസ് സ്റ്റാഫ് |
മേരി ജിൽന കെ.എൽ | ഓഫീസ് സ്റ്റാഫ് |
സിനിത ടി.കെ | ക്ലീനിംഗ് സ്റ്റാഫ് |
ബീവാത്തുമ്മ | പാചകം |
സിന്ധു | പാചകം |