ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ | |
---|---|
വിലാസം | |
ഏങ്ങണ്ടിയൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | Sunirmaes |
ചരിത്രം
ശ്രീ നാരായണ ഗുരുവിന്‍റെ 'വെളിച്ചം പകരുക' എന്ന നിര്‍ദ്ദേശ പ്രകാരം ഈ വിദ്യാലയം 1913 ല്‍ ഏങ്ങണ്ടിയൂര്‍ ഗോള്‍ഡന്‍ മൈതാനത്തില്‍ ആരംഭിക്കുകയും പിന്നീട് 1930 ല്‍ പൊക്കുളങ്ങരയില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. വൈക്കാട്ടില്‍ പോഴര്‍ അവര്‍കളാണ് ഈ സ്ഥാപനത്തിന്‍റെ ആദ്യ മാനേജര്‍.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന്‍റെ വിസ്തൃതി 883.75 ആണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കൃഷി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഉത്തമന്‍ ഡോക്ടര്‍, റേഡിയോ ഒാഫീസര്‍ ഭോജരാജന്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴിക്കാട്ടി
{{#multimaps:10.5028,76.0595|zoom=15}})