കൊടക്കാട്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊടക്കാട്.

കുട പോലെയുള്ള കാട് നിറഞ്ഞ പ്രദേശം

ആയതുകൊണ്ട്കൊടക്കാട് എന്ന് പേരുണ്ടായി പറയപ്പെടുന്നു. പരപ്പനങ്ങാടിയിൽ നിന്ന് 6 കിലോമീറ്ററിനും ചേളാരിയിൽ നിന്ന് 4 കിലോമീറ്ററിനും ഇടയിലുള്ള പ്രദേശം. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ.

പൊതുസ്ഥാപനങ്ങൾ

  • കെ. എച്ച്. എം. എ.എൽ. പി.സ്കൂൾ കൊടക്കാട്
  • പൊതുവിതരണ കേന്ദ്രം
  • പോസ്റ്റ് ഓഫീസ്
  • ബാങ്ക്