എ.എസ്.എൽ.പി.എസ് ചേലക്കോട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എസ്.എൽ.പി.എസ് ചേലക്കോട് | |
---|---|
വിലാസം | |
ചേലക്കോട് | |
സ്ഥാപിതം | 01 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 24621 |
== ചരിത്രം ==സ്കൂളിന്റെ പൂർണമായ പേര് അധ്യാപക സമാജം ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ലാണ് സ്കൂൾ ആരംഭിച്ചത്. ചോറോട്ടൂർ ശ്രീ ചെറ്റാരി കുഞ്ഞുണ്ണി എഴുത്തച്ഛൻ ആണ് സ്കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്കൂളിന്റെ പ്രവർത്തന ചുമതല ശ്രീ ചാത്തൻ കുളങ്ങര ഗോപാലൻ എഴുത്തച്ഛന് കൈമാറി.
== ഭൗതികസൗകര്യങ്ങള് ==നവീന സ്വകാര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം, കളിസ്ഥലം,
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം, ബുൾ ബുൾ
==മുന്‍ സാരഥികള്‍==ഗോപാല പിള്ള , രാമൻ മാസ്റ്റർ , ലക്ഷ്മി കുട്ടി ടീച്ചർ , ജാനകി ടീച്ചർ , ചേലക്കോട് ലക്ഷ്മിക്കുട്ടി ടീച്ചർ , പഴയന്നൂർ ജാനകി ടീച്ചർ ,