സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2023-2024 അധ്യയന വർഷത്തിലെ 9 th ക്ലാസ്സിന്റെ സ്കൂൾ ലെവൽ പഠന ക്യാമ്പ് (one day) 1 / 9/ 2023 ഇൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു .സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബൻസി റോസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുത്തു.
--ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:- | |
സ്കൂൾ കോഡ് | - |
യൂണിറ്റ് നമ്പർ | LK/2018/- |
അംഗങ്ങളുടെ എണ്ണം | - |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | - |
ഉപജില്ല | - |
ലീഡർ | - |
ഡെപ്യൂട്ടി ലീഡർ | - |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | - |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | - |
അവസാനം തിരുത്തിയത് | |
05-03-2024 | MTKITE450 |
31 കുട്ടികളടങ്ങുന്ന രണ്ടു ബാച്ചുകളായി ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ പുതിയ കുട്ടികൾക്കുള്ള പരീക്ഷ നടന്നു. പുതിയ ബാച്ചിലെ 30 കുട്ടികൾക്കായി ഒരു ദിവസത്തെ ക്യാമ്പ് നടന്നു. എല്ലാ കുട്ടികളും പങ്കെടുത്തു. ലിറിറൽകൈറ്റ്സ് മേഖലാ ക്യാമ്പിൽനിന്നും ഒരാൾ ജില്ലാതലക്യാമ്പിലേക്ക് SELECT ചെയ്യപ്പെട്ടു.
45050-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 45050 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ലീഡർ | കാർത്തിക ശങ്കർ |
ഡെപ്യൂട്ടി ലീഡർ | ഡിയ എലിസബത്ത് സിബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ട്രീസ പി ജോൺ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജൂബി മാത്യു |
അവസാനം തിരുത്തിയത് | |
05-03-2024 | MTKITE450 |