സിഎംഎസ് എൽപിഎസ് പാക്കിൽ/അംഗീകാരങ്ങൾ

15:04, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33427-hm (സംവാദം | സംഭാവനകൾ) (അംഗീകാരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ഈസ്റ്റ് പ്രവർത്തിപരിചയ മേളയിൽ ആറാം സ്ഥാനം ലഭിച്ചു  .എൽ  എസ് എസ് പരീക്ഷയിൽ മികച്ച വിജയങ്ങൾ നേടാൻ നാലാം ക്ലാസിലെ കുട്ടികൾക്ക് സാധിച്ചു .

2022-23 ,2023-24വർഷങ്ങളിൽ തമിഴ് പദ്യം ചൊല്ലലിൽ  ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു .കലാ കായിക പ്രവർത്തി പരിചയ മേളകളിൽ  വിവിധ ഇനങ്ങളിൽ വിജയം കൈവരിക്കുവാൻ സാധിച്ചു ..