സിഎംഎസ് എൽപിഎസ് പാക്കിൽ/സൗകര്യങ്ങൾ

13:59, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33427-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സിഎംസ് മിഷണറി മാരാൽ സ്ഥാപിതമായ സ്കൂൾ  .നഴ്‌സറി മുതൽ നാലാം ക്ലാസ് വരെ കുട്ടികൾക്ക് പഠിക്കുന്നതിനു എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്സ്മുറികൾ .

ആധുനിക സൗകര്യങ്ങൾ ഉള്ള ശുചിമുറികൾ ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, ഓഫീസ് റൂം, കംപ്യൂട്ടർ റൂം ,പച്ചക്കറിത്തോട്ടം ,മികച്ച പഠനാന്തരീക്ഷം ,ലൈബ്രറി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ,കൂടാതെ കലാ കായികവിദ്യാഭ്യാസം മോറൽ ക്ളാസുകൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
LKG CLASS ROOM