എടയാർ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ എടയാർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എടയാർ ഗവൺമെൻറ് എൽ പി സ്കൂൾ
എടയാർ എൽ പി എസ് | |
---|---|
പ്രമാണം:14601.jpeg | |
വിലാസം | |
എടയാർ , കോളയാട് ഗ്രാമ പഞ്ചായത്ത് എടയാർ ഗവൺമെൻ്റ് എൽ പി സ്കൂൾ
, കണ്ണവം പി ഒ 670650കണ്ണവം പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1925 |
വിവരങ്ങൾ | |
ഫോൺ | 04902303860 |
ഇമെയിൽ | hmglpsedayar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14601 (സമേതം) |
യുഡൈസ് കോഡ് | 32020700304 |
വിക്കിഡാറ്റ | Q64458527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ .പി .എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ സജു |
അവസാനം തിരുത്തിയത് | |
03-03-2024 | GLPS Edayar |
ചരിത്രം
കോളയാട് പഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1925ലാണു ഈ വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്. കൂടൂതൽ വായിക്കൂക
ഭൗതികസൗകര്യങ്ങൾ
നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്. കൂടൂതൽ വായിക്കൂക
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി, ശാസ്ത്രം, ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ കൂടൂതൽ വായിക്കൂക
മാനേജ്‌മെന്റ്
സർക്കാർ സ്ഥാപനമാണു.
അധ്യാപകർ
- ദീപ പി എൻ
- രേഷ്മ എം വി
- ഹബീബ ബി
- രതിക വി
മുൻസാരഥികൾ
- ശ്രീകുമാരൻ മാസ്ററർ 1995-2000
- രാധാകൃഷ്ണൻ മാസ്ററർ 2000-2005
- ഭാർഗവൻ മാസ്ററർ 2005-2007
- ശശി മാസ്ററർ 2007-2015
- പ്രസാദ് മാസ്ററർ 2015-2016
- പി കെ മോഹനൻ മാസ്ററർ 2016-2017
- ടി രാജീവൻ മാസ്ററർ 2017 -2018
- കെ പി രാജീവൻ മാസ്ററർ 2018 - 2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ വി ജോസഫ് - വാർഡ് മെമ്പർ
- മുകുന്ദൻ - കായികാധ്യാപകൻ
ചിത്രശാല
വഴികാട്ടി
കൂത്തുപറമ്പിൽ നിന്നും തലശ്ശേരി- മെെസൂർ റോഡിൽ ബസ് /ഓട്ടോ മാർഗം സഞ്ചരിച്ച് തലശ്ശേരി - ബാവലി റോഡിൽ പതിനഞ്ച് കിലോമീററർ കൂടി സഞ്ചരിക്കുക{{#multimaps:11.844845, 75.678265 |width=800px |zoom=16 }}