ജി.എൽ.പി.എസ് കുറ്റിപ്പുറം/ചരിത്രം

12:42, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SARANYABINESH (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിൽ 16-)0വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1915ൽ മലബാർ ബോർഡ് ഹിന്ദു സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് .1973ൽ ഹൈ സ്കൂളിൽ നിന്നും LP വിഭാഗം വേർപ്പെടുത്തി ഇന്നത്തെ നിലയിൽ പ്രവർത്തനമാരംഭിച്ചു .പാലക്കാട് ജില്ലയിലെ ഉമ്മത്തൂരിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു