കുമരകം ഗവ എസ്എൽബി എൽപിഎസ്/സൗകര്യങ്ങൾ

12:08, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33236 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

5 ക്ലാസ് മുറികളിൽ മൂന്നെണ്ണം സ്മാർട്ട് ക്ലാസ് റൂം ആയിട്ടുണ്ട് നാല് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അഞ്ച് ലാപ്ടോപ്പ് നാല് പ്രൊജക്ടർ നാല് പ്രൊജക്ടർ സ്ക്രീൻ എന്നിവ സ്കൂളിൽ ഉണ്ട്. ഡൈനിങ് ഹാൾ  അടുക്കള, അടുക്കള ഉപകാരണങ്ങൾ എന്നിവയും. ഭൗതിക സൗകര്യത്തിൽ ഉൾപ്പെടുന്നു. ആൺകുട്ടികൾക്ക് ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂമും പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂം ഉണ്ട് സ്റ്റാഫിനും മറ്റു ജീവനക്കാർക്കും ഉപയോഗിക്കാൻ പ്രത്യേകം ബാത്രൂം ഉണ്ട്. ഇടവേളകളിൽ കുട്ടികൾക്ക് കളിക്കാൻ പാർക്ക്  രൂപീകരിച്ചിട്ടുണ്ട് വിവിധ കളി ഉപകരണങ്ങൾ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ സ്കൂളിന്റെ ഭൗതികസൗകര്യങ്ങളിൽ ഉൾപ്പെടുന്നു.