എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്

10:03, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfhs (സംവാദം | സംഭാവനകൾ) (''''സോഷ്യൽ സയൻസ് ക്ലബ്ബ്''' സ്റ്റിൽ മോഡൽ ,അറ്റ്ലസ് മേക്കിങ് ,ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് ഇനങ്ങളിൽ സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് മികച്ചരീതിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്റ്റിൽ മോഡൽ ,അറ്റ്ലസ് മേക്കിങ് ,ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് ഇനങ്ങളിൽ സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു .കാർഗിൽ ദിനം ,ലോക ജനസംഖ്യ ദിനം ,ഹിരോഷിമ_ നാഗസാക്കി ദിനം ,ഇൻഡിപെൻഡൻസ് ഡേ ,ഓസോൺ ദിനം , വിവരാവകാശ ദിനം ,ഗാന്ധി ജയന്തി , ഇന്ത്യൻ ആർമി ദിനം ,റിപ്പബ്ലിക്ക് ഡേ ,ഗാന്ധിസമാധി ,അന്താരാഷ്ട്രനീതിന്യായദിനം തുടങ്ങിയവ ബോധവത്കരണം , അനുബന്ധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു . ഉപജില്ലാ തലത്തിൽ വർക്കിംഗ് മോഡൽ ,ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുവാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു .