കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/അംഗീകാരങ്ങൾ

14:23, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31519-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022 - 2023 അധ്യയന വർഷത്തെ LSS സ്കോളർഷിപ് പരീക്ഷയിൽ ഗംഗ എസ് നായർ , ആകാശ് രതീഷ് എന്നിവർ വിജയിച്ചു

2023 -2024 അധ്യയന വർഷത്തെ സബ്‌ജില്ലാതല ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനത്തിന് അർഹത നേടി .പ്രവൃത്തി പരിചയ മേളയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു സബ്ജില്ലാതല കലോത്സവത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു