എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം

17:14, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം .റ്റി .എൽ .പി .എസ്സ് .തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം എന്ന താൾ എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഒരു ഗ്രാമമാണ് തോട്ടപ്പുഴശ്ശേരി.മാരാമൺ കൺവെൻഷൻ നടക്കുന്നതും ആറൻമുള  ഉത്രട്ടാതി ജലമേള നടക്കുന്നതും ഈ ഗ്രാമത്തിനടുത്താണ് .വളരെയധികം പ്രശസ്‌തി  നേടിയ നാടാണിത് .പടയണിയുടെയും നാടാണിത്.


പമ്പ
പമ്പ
ആറന്മുള ക്ഷേത്രം


ആറന്മുള ജലമേള


മാരാമൺ കൺവെൻഷൻ


പടയണി
പടയണി