[[File:
| |
പേര് | റോജേഷ് ജോൺ |
---|---|
ഇപ്പോഴുള്ള സ്ഥലം | മൂവാറ്റുപുഴ |
വിദ്യാഭ്യാസവും തൊഴിലും | |
വിദ്യാഭ്യാസം | M. Com., B. Ed |
തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് എറണാകുളം കൈറ്റ് |
വിദ്യാലയം | Govt. HSS Ooramana, Ernakulam |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | johnrojesh@gmail.com |
മൊബൈൽ | 9947729775 |
എന്നെക്കുറിച്ച്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശി. 2009 ഡിസംബർ 24 ന് ഗവ. മോഡൽ എച്ച്. എസ്.എസ്. പാലക്കുഴ ഹയർ സെക്കന്ററി കോമേഴ്‌സ് അദ്ധ്യാപകനായി സർക്കാർ സേവനത്തിൽ പ്രവേശിച്ചു. തുടർന്ന് ജി.എച്ച്.എസ്.എസ്. ഊരമന,എറണാകുളം, ജി.എച്ച്.എസ്.എസ്. പാക്കം,കാസർഗോഡ് എന്നീ വിദ്യാലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022 നവംബർ 2 മുതൽ കൈറ്റ് മാസ്റ്റർ ട്രെയിനർ.