ഗവ. എൽ പി എസ് പുഴുക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

11:21, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27230 (സംവാദം | സംഭാവനകൾ) (ഓർമ്മക്കുറിപ്പുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നെൽവയലുകളും, തൊടുകളും അതിരിടുന്ന തുരുത്ത് പോലെയുള്ള ഒരു ഗ്രാമം...അതാണു തുരുത്തി.നൂറുവർഷങ്ങൾക്കു മുൻപു നാട്ടുകർക്ക് വേണ്ടി ശ്രീ. പൈലി കരിമ്പുംകാലയിൽ ദാനമായി കൊടുത ഭൂമിയിൽ കെട്ടിമേഞ്ഞ വൈക്കോൽ കെട്ടിടത്തിൽ പുഴുക്കാട് ഗവ.എൽ.പി സ്കൂൾ തുടങ്ങി.സ്കൂൾ ശക്തമായ കാറ്റിലും മഴയിലും നിലംപതിച്ചു.ആൽത്തറക്ക് വടക്കു ഭാഗത്തു ഒറ്റ രാത്രി കൊണ്ട് ഓലയും മുളയും കൊണ്ട് ഷെഡ് കെട്ടി സ്കൂൾ പുനരാരംഭിച്ചു.