ഗവ. യു പി സ്കൂൾ ചെമ്പിളാവ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

07:41, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31464 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ആഴ്ചയിൽ ഒരിക്കൽ നടത്തുകയും വേറിട്ട പ്രവർത്തനങ്ങൾ ചെയ്തു വരികയും ചെയ്യുന്നു. വിദ്യാർത്ഥികളിലെ രാഷ്ട്രബോധം, സാമൂഹിക നീതി,തുല്യത,കട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ആഴ്ചയിൽ ഒരിക്കൽ നടത്തുകയും വേറിട്ട പ്രവർത്തനങ്ങൾ ചെയ്തു വരികയും ചെയ്യുന്നു. വിദ്യാർത്ഥികളിലെ രാഷ്ട്രബോധം, സാമൂഹിക നീതി,തുല്യത,കടമകൾ, അവകാശങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയെ കുറിച്ച് കൂടുതൽ അവബോധം നല്കുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി മാസത്തിൽ തിരഞ്ഞെടുപ്പിനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങളെ കുറിച്ചും ആവശ്യകതയെക്കുറിച്ചും സിന്ധു ടീച്ചർ ബോധവത്കരിച്ചു.