ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/കുഞ്ഞെഴുത്തുകൾ
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2023 - 24 അധ്യായന വർഷത്തിൽ, ഒന്നാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ കയ്യൊപ്പ് ചേർന്ന കഥകളും, കവിതകളും,വിവരണങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.