എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/ഹൈടെക് വിദ്യാലയം

21:17, 24 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNUPS44249 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നമ്മുടെ സ്കൂളിൽ സൗകര്യമുണ്ട്. ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്മാർട്ട് ക്ലാസ്റൂം എന്നിവ ഉപയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നമ്മുടെ സ്കൂളിൽ സൗകര്യമുണ്ട്. ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്മാർട്ട് ക്ലാസ്റൂം എന്നിവ ഉപയോഗിക്കുന്നു. ഐ.സി.ടി. പീരിയഡുകളിൽ കളിപ്പെട്ടി എന്ന പാഠപുസ്തകവും ഇ. ക്യൂബിലെ പ്രവർത്തനങ്ങളും നല്കി വരുന്നു.