കടമ്പൂർ ഈസ്റ്റ് യു.പി.എസ്
| കടമ്പൂർ ഈസ്റ്റ് യു.പി.എസ് | |
|---|---|
| വിലാസം | |
കടമ്പൂര് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 12-01-2017 | 13214 |
ചരിത്രം
1926 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് കെ.ഇ.യു.പി സ്ക്കൂള് സ്ഥാപിതമാകുന്നത് . ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനിടയില്‍ ഇവിടെ നിന്ന് അക്ഷരമധുരം നുണഞ്ഞ് ജീവിതത്തിന്റെ വിവിധ മണ്ഢലങ്ങളില്‍ കടന്നു വന്നവര്‍ നിരവധിയാണ്.പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ മുന്നോക്കം ആക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്ക് വഹിച്ചു .