Login (English) Help
വിഷുക്കാലം വന്നല്ലോ. കൊന്നമരം പൂത്തല്ലോ. കണിവെച്ചീടാല്ലോ.
കണികണ്ടും കൈനീട്ടം വാങ്ങിയും, കുട്ടികൾ സന്തുഷ്ടരായിടുന്നു. കണി കണ്ടു, സദ്യയൊരുക്കി. വുഷുദിനമങ്ങനെ ആഘോഷിച്ചു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത