കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- കുട്ടികളിൽ മികച്ച ആരോഗ്യശേഷിയും ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുന്നതിനായി യോഗാക്ലാസുകൾ നടത്തുന്നുണ്ട്
- ക്ലാസിനു ശേഷം വൈകുന്നേരം കുങ്ഫു ക്ലാസ് നടത്തുന്നു
- ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് / ഗ്രാമർ ക്ലാസുകൾ നടത്തുന്നുണ്ട്
- കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം GK പരിശീലന ക്ലാസുകൾ നടത്തുന്നു.
- ഓൺലൈൻ പഠന സാമഗ്രികൾ ഇല്ലാത്ത കുട്ടികൾക്ക് ടി വി, സ്മാർട്ട് ഫോൺ എന്നിവ വിതരണം ചെയ്തു.
- മാതാപിതാക്കൾക്കും കുട്ടികൾക്കും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് അനുസരിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
- വായനാശീലം വളർത്തുന്നതിന് കുട്ടികൾക്ക് ലൈബ്രറി പുസ്തകം നൽകുന്നു