ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ പാഠ്യേതരപ്രവർത്തനങ്ങൾ

15:17, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskunnathukal (സംവാദം | സംഭാവനകൾ) ('സ്ക്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി നടത്തുകയുണ്ടായി .ക്ലബ്ബ് തല പ്രവർത്തനങ്ങൾ ശാസ്ത്ര പ്രദർശനം , പ്രോജക്ട് അവതരണം, ദിനാചരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി നടത്തുകയുണ്ടായി .ക്ലബ്ബ് തല പ്രവർത്തനങ്ങൾ ശാസ്ത്ര പ്രദർശനം , പ്രോജക്ട് അവതരണം, ദിനാചരണങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ , സ്ക്കൂൾ തല കലാ, കായികമേള, ഫീൽഡ് ട്രിപ്പ്, പഠനയാത്ര , LSS, USS പരിശീലനം, കരാട്ടെ പരിശീലനം, ഐ.ടി & ജി.കെ പരിശീലനം, പൊതു വിജ്ഞാന പരിശീലന ക്ലാസ് , നൃത്ത പരിശീലനം , ചിത്രരചനാ പരിശീലനം , പ്രവൃത്തി പരിചയ പരിശീലനം, ലഹരി വിരുദ്ധ സെമിനാർ, കൗമാര പ്രായക്കാരായ കുട്ടികൾക്ക് ബോധവത്ക്കരണം,,സ്കൗട്ട്& ഗൈഡ് പരിശീലനം, ശാസ്ത്ര ഗവേഷണ പരിശീലനം, സിവിൽ സർവീസ് പരിശീലനം, ഗണിത മേള, ഗണിത മാഗസിൻ, ഓണം - ക്രിസ്മസ് ആഘോഷം, പ്രീ പ്രൈമറി കുട്ടികളുടെ സമഗ്രതല വികസനം ലക്ഷ്യം വച്ചു കൊണ്ട് വർണക്കൂടാരം പദ്ധതി എന്നിവ സംഘടിപ്പിക്കുകയുണ്ടായി.