ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/(പതിരോധം

21:49, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ഇ പി എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ/അക്ഷരവൃക്ഷം/(പതിരോധം എന്ന താൾ ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/(പതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"
(പതിരോധം

പ്രതിരോധച്ചങ്ങല തീർക്കാം
കൈകൾ കഴുകാം എപ്പോഴും
അദൃശ്യനായൊരു കൊലയാളി
ദൃശ്യമാക്കുംരോഗത്തെ
പ്രതിരോധിക്കാം ഒന്നായി
വീട്ടിലിരിക്കാം നന്നായി
കൈകൾ കഴുകാം എപ്പോഴും
കൊറോണ രോഗത്തി൯
കണ്ണികൾ മുറിക്കാം

 

ജെസ്ലിൻ സാബു
1 C ഇ.പി സ്കൂൾ എളങ്കുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 10/ 02/ 2024 >> രചനാവിഭാഗം - കവിത