സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സയൻസ് ക്ലബ്ബ്/2023-24

10:50, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31043 (സംവാദം | സംഭാവനകൾ) (''''മാഡം ക്യൂറി അനുസ്മരണ സമ്മേളനം''' മാഡം ക്യൂറി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ ക്വിസ് മത്സരങ്ങൾ നടത്തപ്പെട്ടു.ജൂലൈ 13ന് മണർകാട് സെൻമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാഡം ക്യൂറി അനുസ്മരണ സമ്മേളനം

മാഡം ക്യൂറി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ ക്വിസ് മത്സരങ്ങൾ നടത്തപ്പെട്ടു.ജൂലൈ 13ന് മണർകാട് സെൻമേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കെമിസ്ട്രി ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് പ്രൊഫസറും ആയ ഡോക്ടർ ഷോളി ക്ലെയർ ജോർജ് മുഖ്യപ്രഭാഷണം നടത്തി.