സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1973 ൽ എൽ.പി.സ്‌കൂളായി തുടങ്ങുകയും 1980 ൽ യു.പി.സ്‌കൂൾ ആയി അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കളനാട് വില്ലേജിൽപെ' കടൽതീരഗ്രാമമായ ചെമ്പിരിക്കയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുത്.

G. U. P. S. Chembarika
വിലാസം
ചെമ്പിരിക്ക


ജി.യു.പി.എസ്. ചെമ്പിരിക്ക, ചെമ്പിരിക്ക, പി.ഒ.ചന്ദ്രഗിരി കാസർഗോഡ്
,
671317
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04994 236111
ഇമെയിൽgupschembirika@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11454 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭാസ്കരൻ പേക്കടം
അവസാനം തിരുത്തിയത്
09-02-2024KaderMash


ചരിത്രം

= ഭൗതികസൗകര്യങ്ങൾ

150 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥലം സ്ഥിതിചെയ്യുത്. അഞ്ച് കെ'ിടങ്ങളാണുള്ളത്. 7 ക്ലാസ്സ് മുറിയും 1 ക്ലസ്റ്റർ റിസോഴ്‌സ് സെന്ററും ഉണ്ട്. സൂളിൽ 50 മീറ്റർ നീളവും 15 20 മീറ്റർ നീളവുമുള്ള ചെറിയ കളിസ്ഥലമുണ്ട്. 7 കമ്പ്യൂ'റും 2 ലാപ്‌ടോപ്പുമുള്ള കമ്പ്യൂ'ർ റൂം ഉണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. = ക്ള‍ാസ് മുറികൾ 7

                                                ഓഫീസ്             1
                                                 ഐ ടി ലാബ്      1
                                                  കഞ്ഞിപ്പുര          1
                                                  ടോയ് ലററ്         8
                                                   ടാപ്പ്                  10
                                                  

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹകരണം ലഭിക്കുുണ്ട്.

മുൻസാരഥികൾ

ഹമീദ് മാസ്റ്റർ മോഹനൻ മാസ്റ്റർ ചന്ദ്രമതി ടീച്ചർ…….


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാസർഗോഡ് -ചന്ദ്രഗിരി-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്ക…//// കാഞ്ഞങ്ങാട്-മേൽപറമ്പ്-കീഴൂർ-ചെമ്പിരിക്ക

{{#multimaps:12.44915,75.00221|zoom=16}}


"https://schoolwiki.in/index.php?title=G._U._P._S._Chembarika&oldid=2090191" എന്ന താളിൽനിന്ന് ശേഖരിച്ചത്