പ്രവേശനോത്സവം

പ്രമാണം:42309PV.jpg
പ്രവേശനോത്സവം

ഗവ.എൽ.പി.എസ് മഠത്തുവാതുക്കലിലെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാമനപുരം എംഎൽഎ ശ്രീ.ഡി. കെ മുരളി ഉദ്ഘാടനം ചെയ്തു. ആഘോഷപൂർവ്വം നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ ,പിടിഎ പ്രസിഡന്റ്,എംപിടിഎ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ്,സ്റ്റാഫ് സെക്രട്ടറി മുതലായവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ കൊണ്ടും രക്ഷിതാക്കളുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് ഗംഭീരമായി.