സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/ചരിത്രം

20:34, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പീറ്റേഴ്‌സ് എൽ.പി.എസ്. എന്ന നാമകരണത്തിൽ നമ്മുടെ ഇടവക സ്‌കൂളായി മാറുകയും ചെയ്തു. അന്നത്തെ സാമൂഹിക സ്ഥിതിയിൽ 75% പേർ മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത് . അവരെല്ലാം പഠിച്ചിരുന്നതും ഈ സ്‌കൂളിൽ തന്നെ ആയിരുന്നു.1936 -ൽ ഈ വിദ്യാലയത്തിൽ അധ്യാപകനായി തനായ ശ്രീ. വേലുപ്പിള്ള സാറിന്റെയും കണ്ണാന്തുറ സ്വെദേശി ശ്രീമതി മാർത്ത ഗോമസിന്റേയും അധ്യാപക മികവും വിദ്യാർത്ഥികളുടെ മനസ്സു തൊട്ടറിഞ്ഞുള്ള സൗഹൃദവും സഹായവും ഒക്കെ കോരിത്തരിപ്പിക്കുന്ന ഓർമ്മകളായി മുൻതലമുറകളുടെ ഓർമ്മയിൽ നിൽക്കുന്നു. അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്ന ഇറുങ്കുമാവു തികച്ചും ആകർഷണീയവും പോഷകസമൃദ്ധവുമായ ഒരു ഉച്ചഭക്ഷണം ആയിരുന്നു.മാനവരാശിയുടെ പുരോഗതിയിലും ആ പ്രയത്‌നത്തിനിടക്ക് ഉണ്ടായിട്ടുള്ള സംഭവങ്ങളിലും ഈ വിദ്യാലയത്തിലൂടെ കടന്നു പോയ നിരവധി വിദ്യാർഥികൾ ഭാഗഭാഗാക്കളായിട്ടുണ്ട്. 1956 മുതൽ ഈ വിദ്യാലയം എയ്ഡഡ് സ്‌കൂളായി പ്രവർത്തിച്ചു വരുന്നു.