ഗവ. എൽ പി എസ് തച്ചപ്പള്ളി/സൗകര്യങ്ങൾ

15:09, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43425 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൻറെ എല്ലാ ഭാഗത്തേക്കും കുട്ടികളെ എത്തിക്കുന്നതിന് ആവശ്യമായ വാഹന സൗകര്യം ഉണ്ട്.

. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് ഉതകുന്ന പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്

. സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം കളരി പരിശീലനം എൽഎസ്എസ് പരിശീലനം തുടങ്ങി പഠന പഠന വിഷയങ്ങളിൽ പ്രത്യേക പരിശീലനങ്ങൾ നൽകിവരുന്നു.