എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അംഗീകാരങ്ങൾ

15:51, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം.
  • നീന്തൽ പരിശീലനം നേടാനുള്ള അവസരം
  • ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി
  • ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി.
  • ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ
  • കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്.
  • നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി.
  • വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം
  • അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
  • LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികവാർന്ന വിജയം
  • മറ്റ് ദിനാചരണ ക്വിസ് കളിലും പ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
  • കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം
  • എല്ലാ കുട്ടികൾക്കും എന്റെ വായനക്കുറിപ്പ് ബുക്ക്
  • ക്ലാസ്സുകളിൽ എന്റെ സർഗ്ഗാത്മക മരം
  • സർഗാത്മക സൃഷ്ടികൾ കൊണ്ട് നിറഞ്ഞ ചിത്ര ചുവരുകൾ
  • ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവരശേഖരണ ഡയറി
  • കുട്ടികൾ തയ്യാറാക്കുന്ന വൈവിധ്യമാർന്ന പതിപ്പുകൾ
    • ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
  • Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
  • Up സബ്‌ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാനം
  • അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം