ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര

15:57, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44077 (സംവാദം | സംഭാവനകൾ)


നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിന്‍കര

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-01-201744077



ചരിത്രം

നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്കൗട്ട് & ഗൈഡ്സ്.

സ്‌കൗട്ടിങ് / ഗൈഡിങ് ശാസ്ത്രീയ സമീപനമുള്ള ഒരു വ്യവസ്ഥയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്നതും അവനെ ചുമതലാ ബോധമുള്ളവനും ,നാടിനു ഉപകാരിയായ ഒരു പൗരനാക്കി മാറ്റുവാൻ ഉതകുന്ന പരിശീലന പദ്ധതികളാണ് ഇതിൽ ആവിഷ്കരിച്ചിട്ടുള്ളത് . ഈ സംഘടനയിലൂടെ കുട്ടികൾക്കു ആർജിക്കാൻ കഴിയുന്ന നേട്ടങ്ങൾ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുക . അർഹമായ അംഗീകാരം നേടിയെടുക്കൽ . മത്സര ബുദ്ധി . വെല്ലുവിളികൾ ഏറ്റെടുക്കൽ. നല്ല ആരോഗ്യവും ഉപയോഗ യോഗ്യതയുമുള്ള ഒരാളായി തീരുക . സ്വാശ്രയ ശീലം തന്റെ കഴിവുകൾ / പരിമിതികൾ തിരിച്ചറിയുക. നിരീക്ഷണ പാടവം അഭിവൃദ്ധിപ്പെടുത്തുക. പ്രകൃതിയെ തിരിച്ചറിയുക. പൗരബോധം വളർത്തുക. ഉത്തരവാദിത്വ ബോധം വളർത്തുക. കൃത്യനിഷ്ട , സത്യസന്ധ്യത . ദേശീയോഗ്രന്ഥത വളർത്തുക തുടങ്ങിയവയാണ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ് പ്രതിജ്ഞ - നിയമം ഇവയെ മനസിലാക്കുക. ബാഡ്ജ് പദ്ധതി . കളികൾ പ്രകൃതി വിജ്ഞാന വിദ്യ പയനിയറിങ് പ്രഥമ ശുശ്രൂഷ സിഗ്നലിങ് അനുമാനം സാമൂഹ്യ സേവനവും വികസന പ്രവർത്തനങ്ങളും ക്യാമ്പിംഗ് ഹൈക്ക് ക്യാമ്പ് ഫെയർ നിരീക്ഷണവും നിഗമനവും ആഘോഷങ്ങൾ സർവമത പ്രാർത്ഥന .
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.38127" lon="77.122908" zoom="14"> (A) 8.386768, 77.127022, Dhanuvachapuram NKMHSS Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )