ഗവ. യു. പി. എസ്. ആലന്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

16:27, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം സാമൂഹ്യ അവബോധവും ഗവേഷണ ബുദ്ധിയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ സംഘടിപ്പിക്കൽ
  • സാമൂഹ്യശാസ്ത്ര പഠനോപകരണങ്ങൾ നിർമ്മാണവും പ്രദർശനവും
  • വിവിധ സർവ്വേകൾ നടത്തൽ
  • പ്രാദേശിക ചരിത്രരചന
  • സ്കൂൾ പാർലമെന്റ്
  • ഫീൽഡ് ട്രിപ്പുകൾ