എൽ.എഫ്.എൽ.പി.എസ് ചേലക്കര/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക വിജയങ്ങൾ

LSS സ്കോളർഷിപ്പ് വിജയം
















കലോൽസവ വിജയം

2019 - 20 വർഷം വരെ സ്കൂൾ കലോത്സവത്തിൽ ഉപജില്ലാതല ചാമ്പ്യൻമാരായി.










തുടർച്ചയായി മൂന്നു വർഷവും അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാംസ്ഥാനം ലഭിച്ചു

ഉപജില്ലാ കലോത്സവം

പ്രമാണം:SNTD22-TSR-24620-036KALOTHSAVAM 2023.jpg
KALOTHSAV 2023 FIRST PRIZE

ഉപജില്ലാ കലേത്സവം 2023  ഇൽ ജനറൽ -അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ എഫ് എൽ പി എസ വിദ്യാലയം യശ്ശസുയർത്തി

സ്വദേശ് മെഗാ ക്വിസ് 2023

KPSTA അധ്യാപക സഘടനയുടെ സ്വദേശ് മെഗാ ക്വിസ് 2023  വടക്കാഞ്ചേരി ഉപജില്ല മത്സര വിജയി  അമീൻ  മുഹമ്മദ്  ഹാദി

KPSTA QUIZ COMPETITION 2023

അലിഫ് ടാലന്റ് ടെസ്റ്റ്

ALIF TALENT TEST WINNER 2023

KATF സംഘടന അലിഫ് ടാലന്റ് ടെസ്റ്റ്  തൃശൂർ റെവന്യൂ  ജില്ലാ മത്സര വിജയി  അമീൻ  മുഹമ്മദ്  ഹാദി

KAMA സംഘടന നടത്തിയ അന്താരാഷ്ട്രാ അറബിദിന ക്വിസ് 2023

KAMA സംഘടന നടത്തിയ അന്താരാഷ്ട്രാ അറബിദിന ക്വിസ് തൃശൂർ  റെവന്യൂ ജില്ലാ

പ്രമാണം:SNTD22-TSR-24620-32.jpg
KAMA ARABIC DAYTHRISSUR REVENUE WINNER-2023

വിജയി അമീൻ  മുഹമ്മദ്  ഹാദി

പ്രമാണം:SNTD22-TSR-24620-035.jpg
DEVNA SANTHOSH-ASIAN RECORD 2023

ASIAN RECORD 2023

പ്രമാണം:SNTD22-TSR-24620-33.jpg
HOOLA HOOPS ASIAN RECORD

ഹുല ഹൂപ്സ് ഒരു മിനിറ്റിൽ 170 SPINS ചെയ്‌ത് യൂണിവേഴ്സൽ റെക്കോർഡ് ഫോറം ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കിയ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദേവ്ന സന്തോഷിനെ അഭിനന്ദിക്കുന്നു

ശിശു ക്ഷേമ സമിതി 2023

പ്രമാണം:SNTD22-TSR-24620-037.jpg
RECITATION2023

റെവന്യൂ ലെവൽ ശിശു ക്ഷേമ സമിതി സംഘടിപ്പിച്ച ഇംഗ്ലീഷ് റെസിറ്റേഷൻ ആരാധ്യ പി ജി ക്കു മൂന്നാം  സ്ഥാനം കരസ്ഥമാക്കി


2022  -2023   എൽ എസ്  എസ്  സ്കോളർഷിപ്

2022 -23 വർഷത്തിൽ എൽ എഫ് എൽ പി എസ്  വിദ്യാലയത്തിൽ എൽ എസ്  എസ്  സ്കോളർഷിപിൽ 6 വിദ്യാർത്ഥികൾ വിജയം കൈവരിച് അഭിമാനതാരങ്ങളായി