സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2021-24

1.2021- 24 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി 'മുതിർന്ന അധ്യാപകർ' എന്ന വിഭാഗത്തിൽ  പുതിയേടത്ത് ജോസഫ് സാറിനെ സന്ദർശിച്ച്, അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾ  മനസ്സിലാക്കി ഡോക്യുമെന്റേഷൻ തയ്യാറാക്കി.

പ്രമാണം:Puthiyedam.jpg

https://www.facebook.com/share/v/AtSkR2E2XoGYbmKj/?mibextid=I6gGtw

പ്രമാണം:WhatsApp Image 2024-01-30 at 3.17.59 PM.jpg
ഗ്രാമ പുരാവൃത്തങ്ങൾ

2.ഗ്രാമ പുരാവൃത്തങ്ങൾ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പുരാവസ്തു പ്രദർശനത്തിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കി.



3.കാർഷിക- വ്യവസായിക മേഖലകളിൽ ഉള്ള പ്രാദേശിക സംരംഭങ്ങൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രവിത്താനത്തെ ഏറ്റവും പഴയ ബേക്കറി ഉടമയെ സന്ദർശിച്ച് അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾ മനസ്സിലാക്കി.

പ്രമാണം:കാർഷിക- വ്യവസായിക മേഖലകളിൽ ഉള്ള പ്രാദേശിക സംരംഭങ്ങൾ.jpg
കാർഷിക- വ്യവസായിക മേഖലകളിൽ ഉള്ള പ്രാദേശിക സംരംഭങ്ങൾ

https://m.facebook.com/story.php?story_fbid=pfbid02JRbjFB6FfagtwUmvpK1Aj6BYYoPM6FcGLvrPC8pY8jjv5pPspF7Ur6w1FMMEpNa6l&id=100038804865503&mibextid=I6gGtw