ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി.

13:11, 28 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44204 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനും,കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനും,കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും  വിദ്യാരംഗം കലാസാഹിത്യവേദി .സഹായിക്കുന്നു.പുസ്തകവായന,കുറിപ്പുകൾ കവിതാരചന,കഥാരചന,കഥപറയൽ,നാടൻപാട്ട്,ചിത്രരചന,കടങ്കഥ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകിവരുന്നു.