2022-23 വരെ2023-242024-25

1.ജൈവകൃഷി

ജൈവകൃഷി വിളവെടുപ്പ്

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച പ്രവർത്തനം.കുട്ടികളിൽ വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനും പ്രാധാന്യം നൽകുന്നു.