2022-23 വരെ2023-242024-25


2023-24 വർഷത്തെ അംഗീകാരങ്ങൾ

1

എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം

 
വാഴക്കാട് പഞ്ചായത്ത് എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം അംഗങ്ങളായ നവനീദ് , ജിയാദ് എന്നിവ‍ർ മെഡലുമായി.
2

വായന വാരാഘോഷം ഏറ്റവും മികച്ച പ്രവ‍ർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്

 
3

സംസ്ഥാന അധ്യാപക അവാ‍ർ‍ഡ് - പ്രഭാവതി ടീച്ച‍ർക്ക്

 
 
4

മാതൃഭൂമി സീഡ് ഫൈവ് സ്റ്റാർ മൽസനം

 
ലാസിമ (യു.പി വിഭാഗം) * അവധികാല ഓർമക്കുറിപ്പ് (ഒന്നാം സ്ഥാനം ) * റീസൈക്കിൾ ആർട്ട് (രണ്ടാം സ്ഥാനം)
 
ജസ.എംസി (യു.പി വിഭാഗം) * അവധികാല ഓർമക്കുറിപ്പ് (മൂന്നാം സ്ഥാനം)
5

കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്

 
ഫാത്തിമ നജ എ. കെ D/o അബ്ദുൽ ഗഫൂ‍ർ എ.കെ
6 മലയാശ മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതല വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി
 
ഹന്ന ഫാത്തിമ പി.ടി