ജി.എൽ.പി.എസ്. കുഴിമണ്ണ/എന്റെ ഗ്രാമം

21:54, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LUBNA K T (സംവാദം | സംഭാവനകൾ) ('കുഴിമണ്ണ ഗ്രാമ പഞ്ചായത്ത്                        മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ലോക്കിലാണ് കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .1961ൽ രൂപീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുഴിമണ്ണ ഗ്രാമ പഞ്ചായത്ത്  

                     മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ലോക്കിലാണ് കുഴിമണ്ണ ഗ്രാമ പഞ്ചായത്ത്

സ്ഥിതി ചെയ്യുന്നത് .1961ൽ രൂപീകൃതമായ കുഴിമണ്ണ ഗ്രാമ പഞ്ചായത്തിന് 20.05ചതുരശ്ര കിലോമീറ്റർ വിസ്റ്റർണ്ണമാണുള്ളത് .

18 വാർഡുകളുണ്ട് .