മുണ്ടക്കുളം

 
മുണ്ടക്കുളം അങ്ങാടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുണ്ടക്കുളം










നാട്ടിൻ പുറത്തെ കാഴ്ചകൾ

 
പാടത്തെ വാഴ കൃഷി







ശ്രദ്ധേയരായ വ്യക്തികൾ

- ബക്കർ വടകര (ഗസൽ ഗായകൻ )

- ഡോക്ടർ ജാഫർ നിയാസ് (ജനറൽ മെഡിസിൻ )

- ജുനൈസ് പാണാളി (വ്ലോഗർ )