ചായ്പൻകുഴി

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നിയോജകമണ്ഡലത്തിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലാണ് ചായ്പൻകുഴി എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്നതിനാൽ കുന്നത്ത് സ്കൂൾ എന്നറിയപ്പെടുന്നു.