എച്ച് എസ് അന്തിക്കാട്/എന്റെ ഗ്രാമം

11:06, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neethum (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്തിക്കാട്

തൃശൂർ ജില്ലയിലെ പ്രശസ്തമായ ഒരു ഗ്രാമമാണ് അന്തിക്കാട്.തൃശൂർ താലൂക്കിലെ തെക്കുപടിഞ്ഞാറു കോണിലാണു അന്തിക്കാട് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • അന്തിക്കാട് ഗ്രാമപഞ്ചായത്ത്
  • അന്തിക്കാട് സർക്കാർ ആശുപത്രി
  • വെറ്ററിനറി പോളി ക്ലിനിക്ക്

ഭൂപ്രകൃതി

  • നെൽപാടങ്ങൾ
  • കുളം

പ്രാദേശിക ആഘോഷങ്ങൾ

  • ചൂരക്കോട് ഉൽസവം
  • പുത്തൻപള്ളിക്കാവ് ഉൽസവം
  • അന്തിക്കാട് പള്ളി പെരുന്നാൾ

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • കെ.ജി.എം.എൽ.പി. സ്കൂൾ
  • ജി.എൽ.പി.എസ്. അന്തിക്കാട്
  • എസ്.എൻ.ജി.എസ്. സ്കൂൾ അന്തിക്കാട്

ചിത്രശാല

ആരാധനാലയങ്ങൾ