എ.യു.പി.എസ് നെട്ടിക്കുളം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. എല്ലാം സമുദായങ്ങളിലെയും
ആളുകൾ സഹകരിച്ചും ഐക്യത്തോടെയും ജീവിക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് നിലമ്പൂർ കോവിലകത്തിന്റെ
ഭാഗമായിരുന്നു ഈ പ്രദേശം. പാലുണ്ടക്കും മുണ്ടേരിക്കും ഇടയിലാണ് ഞെട്ടിക്കുളം സ്ഥിതിചെയ്യുന്നത്.
നിലമ്പൂർ താലൂക്കിലെ പാലുണ്ടയിൽ നിന്നും 9 കിലോമീറ്റർ ദൂരം. കേരളത്തിലെ വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ
നീലഗിരി എന്നീ മൂന്ന് ജില്ലകളുടെ അതിർത്തിയിലാണ് ഞെട്ടിക്കുളം സ്ഥിതി ചെയ്യുന്നത്.
പൊതൂസ്ഫാപനങ്ങൾ
- ആശുപത്രി
- സ്കൂളുകൾ
- പോലീസ്റ്റേഷൻ
- ഫോറസ്റ്റ് സ്റ്റേഷൻ.
ആരാധനാലയങ്ങൾ
- മസ്ചിദ്
- പള്ളി
- ക്ഷേത്ര്ം
വിദ്യഭ്യാസ സ്ഥാപനങ്ങൾ
- C.H.S.Sപോത്ത്കല്ല്
- G.H.S.S.മുണ്ടേരി
- നിലത്തെഴുത്ത്
പ്രമുഖവ്യക്തികൾ
- M.സ്വരാജ്. M P