ചെങ്ങളം

 
ചെങ്ങളം ടൗൺ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന പ്രദേശമാണ് ചെങ്ങളം, കോട്ടയം ജില്ലയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അകലക്കുന്നം ,എലിക്കുള്ളo, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചെങ്ങളം. അതിപുരാതന ജനവാസ കേന്ദ്രമായ കാഞ്ഞിരചള്ളിയിൽനിന്ന് 16 കിലോ- മീറ്ററും പൊൻകുന്നത്തുനിന്ന് 9 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ചെങ്ങളം

. വിദ്യാഭ്യാസ സ്ഥാപനങ്ങൾ [[പ്രമാണം:33017 HS building.jpg|thumb|സ്കൂൾ] . സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂൾ ചെങ്ങളം

  • . സെൻ്റ് ആൻറണീസ് എൽ.പി സ്‌കൂൾ ചെങ്ങളം
  • • സേക്രട്ട് ഹാർട്ട് കോൺവെൻ്റ് സീനിയർ സെക്കൻ്ററി സ്കൂൾ.
  • • കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് (KITS) ചെങ്ങളം.
  • . അൽഫോൻസാ നഴ്‌സറി സ്‌കൂൾ ചെങ്ങളം