ഗവ. യു പി എസ് ചെട്ടിക്കുളങ്ങര/എന്റെ ഗ്രാമം

22:21, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Linta S (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെട്ടികുളങ്ങര

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്  ചെട്ടികുളങ്ങര


വഞ്ചിയൂർ:തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കിലോമീറ്റർ അകാലത്തിലുള്ള ഓവർബ്രിഡ്ജ് എം സി റോഡിനു പടിഞ്ഞാറ് ഭാഗത്താണ് ചെട്ടികുളങ്ങര.സമീപത്തു ചെട്ടികുളങ്ങര ക്ഷേത്രവും ചെട്ടികുളങ്ങര ശ്രീദേവി നായർ കരയോഗവുമായ ബന്ധപ്പെട്ട കെട്ടിടവും സ്ഥിതി ചെയ്യുന്നു.

== വിദ്യാഭാസ സ്ഥാപനങ്ങൾ == 

  • ജി.യു.പി .എസ് .ചെട്ടികുളങ്ങര
  • ഗവണ്മെന്റ് ആയുർവേദ കോളേജ്
  • എസ് .എം .വി .ഹയർ സെക്കന്ററി സ്കൂൾ
  • വഞ്ചിയൂർ ഹൈസ്കൂൾ

പൊതുസ്ഥാപനങ്ങൾ

  • ജനറൽ പോസ്റ്റ് ഓഫീസ് തിരുവനന്തപുരം   
  • സെൻട്രൽ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം

= ആരാധനാലയങ്ങൾ = 

  • ചെട്ടികുളങ്ങര ശ്രീദേവി ക്ഷേത്രം
  • പഴവങ്ങാടി ഗണപതി ക്ഷേത്രം