പേ‍യാട്

തിരൂവനന്തപുരം നഗരത്തിന് കിഴക്കൂഭാഗത്തൂം കരമന നദിയുടെ തീരത്തൂമാണ് പേയാട്.

ഭൂമിശാസ്ത്രം

തിരൂവനന്തപുരം നഗരത്തിന്റെ അടുത്താണ് പേയാട്.

പൊതൂസ്താപനങ്ങൾ

  • വിളപ്പിൽ പഞ്ചായത്ത് ഓഫീസ്
  • വിളപ്പിൽ വില്ലേജ് ഓഫീസ്
  • വിളപ്പിൽ കൃഷിഭവൻ
  • പേയാട് കെ എസ് ഇ ബി

സ്കൂളുകൾ

വിളപ്പിൽ എൽ പി എസ് ,തൂരുത്തുമ്മൂല ഗവ എൽ പി എസ്, ഈഴക്കോണം എൽ പി എസ്, സെന്റ് സേവിയേഴ്സ് ഹയർ സെക്കന്ററി സ്കുൂൾ,

കണ്ണശ മിഷൻ സ്കൂൾ,ശാന്തിനികേതൻ സ്കൂൾ, കാർമ്മൽ സ്കൂൾ.