അടക്കാക്കുണ്ട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്