ചൊവ്വ

കണ്ണൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ചൊവ്വ. ചൊവ്വ എന്ന പേരിൽ മൂന്നു സ്ഥലങ്ങൾ അടുത്തടുത്ത പ്രദേശങ്ങളായി കണ്ണൂരിലുണ്ട്. മേലേ ചൊവ്വ, ഇടച്ചോവ്വ,താഴേ ചൊവ്വ. കണ്ണൂർ നഗരത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മേലേ ചൊവ്വ.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ
  • ധർമ്മ സമാജം യു പി സ്കൂൾ

ആരാധനാലയങ്ങൾ

  • ചൊവ്വ ശ്രീ മഹാ ശിവക്ഷേത്രം